16
Jun 2025
Tue
16 Jun 2025 Tue
Gold prices hit record high again in Kerala after a break

കോഴിക്കോട്: കേരളത്തിൽ തുടർച്ചയായ മൂന്നാംദിനവും സ്വർണവില (Kerala Gold Price) കുറഞ്ഞു. ഇന്ന് നേരിയ കുറവാണുണ്ടായത്. പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയാണ് ഇന്നത്തെ കേരളത്തിലെ സ്വർണ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 8945 രൂപയൂം ആയി. ഇന്നലെ 71,640 രൂപയായിരുന്നു പവൻ വില. ഇന്നലെ ഗ്രാമിൻ്റെ വില 8955 ആയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച പവന്റെ വിലയിൽ 1200 രൂപയുടെയും ഇന്നലെ 200 രൂപയുടെയും കുറവുണ്ടായിരുന്നു. ഇതോടെ മൂന്നുദിവസം കൊണ്ട് കേരളത്തിലെ സ്വർണവിലയിൽ പവന് 1480 രൂപയുടെ കുറവ് ആണ് രേഖപ്പെടുത്തിയത്.

ഈ മാസമാദ്യം 71,360 രൂപയായിരുന്നു പവൻ വില. തുടർന്ന് ജൂൺ അഞ്ചിന് മാസത്തെ ഉയർന്ന വിലയായ 73,040ലെത്തിയിരുന്നു. രാജ്യാന്തര സാഹചര്യങ്ങൾ ആണ് കേരളത്തിലെ വിപണിയിൽ പ്രതിഫലിക്കുന്നത്.

ജൂണിലെ സ്വർണവില

 

 

Date Price of 1 Pavan Gold (Rs.)
1-Jun-25 Rs. 71,360 (Lowest of Month)
2-Jun-25
(Morning)
71600
2-Jun-25
(Evening)
72480
3-Jun-25 72640
4-Jun-25 72720
5-Jun-25 Rs. 73,040 (Highest of Month)
6-Jun-25 Rs. 73,040 (Highest of Month)
7-Jun-25 71840
8-Jun-25 71840
9-Jun-25
Yesterday »
71640
10-Jun-25
Today »
Rs. 71,560