22
Jun 2025
Tue
22 Jun 2025 Tue
many expats arrested in Kuwait with 181 barrel liquor

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ വ്യാജമദ്യവേട്ട. സബാഹ് അല്‍ സാലിം മേഖലയില്‍ നിന്ന് 181 ബാരല്‍ മദ്യം പിടിച്ചെടുത്തതായി മുബാറക് അല്‍ കബീര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയായിരുന്നു പരിശോധന നടത്തി മദ്യം പിടിച്ചെടുത്തത്. സംഭവത്തില്‍ നിരവധി നേപാളി പൗരന്മാരെ പിടികൂടിയിട്ടുണ്ട്.

മദ്യനിര്‍മാണ കേന്ദ്രം അറസ്റ്റ് ചെയ്താണ് അധികൃതര്‍ പ്രതികളെ പിടികൂടിയത്. മദ്യനിര്‍മാണത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ALSO READ: മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊന്നു