ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ പുഴയ്ക്കു കുറുകെ സ്ഥാപിച്ച സിപ് ലൈന്‍ സവാരിക്കിടെ സുരക്ഷാബെല്റ്റ് പൊട്ടി താഴ്ചയിലേക്ക് വീണ് 12കാരിക്ക് ഗുരുതര പരിക്ക്. നാഗ്പൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം വിനോദസഞ്ചാരത്തിനെത്തിയ ട്രിഷയാണ് അപകടത്തില്‍ പെട്ടത്.
|
പാറക്കൂട്ടത്തിലേക്കാണ് പെണ്‍കുട്ടി വീണത്. കഴിഞ്ഞദിവസമാണ് സംഭവം. കുട്ടിയെ മണാലിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്കിയ ശേഷം വിദഗ്ധ ചികില്‍സയ്ക്കായി സ്വദേശത്തേക്ക് കൊണ്ടുപോയി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





