മലപ്പുറത്ത് 12കാരിയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ച 60കാരന് 145 വര്‍ഷം തടവും 8.7 ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം അരീക്കോട് കാവനൂര്‍ സ്വദേശി പള്ളിയാളിതൊടി കൃഷ്ണനെ(60)യാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. അശ്ലീല വീഡിയോ കാണിച്ചായിരുന്നു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
|
പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. 2022 മുതല്‍ 2023 വരെ ഒരു വര്‍ഷമാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മലപ്പുറം വനിതാ സ്റ്റേഷനാണ് കേസില്‍ അന്വേഷണം നടത്തിയത്.
ALSO READ: കണ്ണൂരില്‍ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


