20
Jun 2025
Sat
20 Jun 2025 Sat
8 dies after hot air balloon caught fire

ഹോട്ട് എയര്‍ ബലൂണ്‍ പൊട്ടിവീണ് എട്ടുപേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്ക്. ബ്രസീലിലെ സാന്റാ കതറിനയില്‍ ശനിയാഴ്ചയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രൈയ ഗ്രാന്‍ഡിയില്‍ ശനിയാഴ്ച രാവിലെ 21 സഞ്ചാരികളുമായി പോവുകയായിരുന്ന ഹോട്ട് എയര്‍ ബലൂണിന് തീപിടിക്കുകയായിരുന്നു. ഇതിനു പിന്നാലെ ബലൂണുമായുള്ള ബന്ധം നഷ്ടമായി സഞ്ചാരികള്‍ നിന്നിരുന്ന ഭാഗം അതിവേഗം താഴേക്ക് പതിക്കുകയായിരുന്നു.

ALSO READ: ഒളിച്ചോടിയെന്ന് ഭര്‍തൃവീട്ടുകാര്‍ പ്രചരിപ്പിച്ച മരുമകളുടെ മൃതദേഹം വീടിനോടു ചേര്‍ന്ന് കുഴിച്ചനിലയില്‍ കണ്ടെത്തി