അര്‍ബുദ രോഗിയായ വൃദ്ധയെ മാലിന്യത്തില്‍ തള്ളി കൊച്ചുമകന്. മുംബൈയിലാണ് സംഭവം. അറുപതുകാരിയായ യശോദ ഗെയ്കവാദിനെയാണ് പേരക്കുട്ടി ആരേ കോളനിയിലെ റോഡരികില്‍ മാലിന്യക്കൂമ്പാരത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചത്. ശനിയാഴ്ചയാണ് സംഭവം.
|
രോഗബാധിതയായ യശോദയുടെ ആരോഗ്യവസ്ഥ ക്ഷയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വിവരമറിഞ്ഞെത്തിയ പോലീസ് ആണ് വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റിയത്. വൃദ്ധ നല്കിയ വിവരമനുസരിച്ച് ഇവരുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.
ALSO READ: ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോയ ഗര്‍ഭിണി കാമുകന്റെ വീട്ടില്‍ മരിച്ച നിലയില്‍
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





