രാജ്യത്തുടനീളമുള്ള ജോയ് ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്സ്, അണ്‍കട്ട് ഡയമണ്ട്സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പണിക്കൂലിയില്‍ ഫ്ലാറ്റ് 50% കിഴിവ് ലഭിക്കുന്ന ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’ ഫെസ്റ്റിവല്‍ ജൂലൈ 13വരെ മാത്രം. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഉപഭോക്താക്കള്‍ വളരെ ആവേശത്തോടെയാണ് ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’ ഫെസ്റ്റിവെല്ലിനെ വരവേറ്റതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ഡോ.ജോയ് ആലുക്കാസ് പറഞ്ഞു.
|
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍ കസ്റ്റമേഴ്സിന്റെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഫെസ്റ്റിവല്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, മറ്റാര്‍ക്കും നല്കാന് കഴിയാത്ത അതുല്യമായ ഈ ഓഫര്‍ കരസ്ഥമാക്കാന്‍ എല്ലാ ഉപഭോക്താക്കളെയും ജോയ്ആലുക്കാസ് ഷോറൂമുകളിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫര്‍ ലഭ്യമാണ്. കൂടാതെ, ജോയ് ആലുക്കാസില്‍നിന്നും വാങ്ങുന്ന ആഭരണങ്ങള്‍ക്ക് ആജീവനാന്ത സൗജന്യ മെയിന്റനന്‍സ്, ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ്, 100 ശതമാനം ബൈബാക്ക് അഷുറന്‍സ് എന്നിവയും ലഭിക്കും.


