29
Jul 2025
Mon
29 Jul 2025 Mon
police filed case against woman to deposit new born baby in quarry

ചേലാകര്‍മത്തിനായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, എസ്എച്ച്ഒ എന്നിവര്‍ 10 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനാണ് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സുന്നത്ത് കര്‍മത്തിനായി അനസ്തീസ്യ നല്‍കിയ കുഞ്ഞ് ശ്വാസതടസ്സം കാരണം മരിച്ചു

ചേളന്നൂര്‍ സ്വദേശികളായ ദമ്പതികളുടെ രണ്ടു മാസം മാത്രം പ്രായമായ മകനാട് കോഴിക്കോട്ടെ കാക്കൂരിലെ കോ ഓപറേറ്റിവ് ക്ലിനിക്കില്‍ ചേലാകര്‍മത്തിനുള്ള ഒരുക്കത്തിനിടെ മരിച്ചത്. ഞായറാഴ്ച രാവിലെയാണ് കുഞ്ഞിന് ചേലാകര്‍മത്തിനായി ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയത്. പിന്നാലെ കുഞ്ഞിന് ബുദ്ധിമുട്ട് ഉണ്ടാവുകയും മറ്റൊരാശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ALSO READ: കിടപ്പുരോഗിയായ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ ശ്വാസംമുട്ടിച്ച് കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക