12
Jul 2025
Tue
12 Jul 2025 Tue
Malappuram native expat dies in Kuwait days before going home land

നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പിനിടെ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു.(Malappuram native expat dies in Kuwait days before going home land) മലപ്പുറം വാണിയമ്പലം മഠത്തില്‍ അബ്ദുല്ല-അസ്മാബി ദമ്പതികളുടെ മകന്‍ റിഷാദ് (29) ആണ് മരിച്ചത്. അടുത്തയാഴ്ചയാണ് റിഷാദ് നാട്ടില്‍ പോവാനിരുന്നത്.

whatsapp നാട്ടില്‍ പോവാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലിസ്ഥലത്തുവച്ച് ഹൃദയാഘാതമുണ്ടായ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വര്‍ഷം മുമ്പാണ് റിദാഷ് കുവൈത്തില്‍ എത്തിയത്. സഹോദരങ്ങള്‍: നിസാര്‍, റിഷാന.

Also Read: മൂന്നുകോടിയിലേറെ രൂപയും ആഡംബരകാറും തട്ടിയെടുത്ത ശേഷവും ബ്ലാക്ക് മെയിലിങ് തുടര്‍ന്നതോടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യുവാവ് ജീവനൊടുക്കി