US F15 fighter jet down in Kuwait കുവൈത്തിന് മുകളില്‍ പറക്കുകയായിരുന്ന അമേരിക്കന്‍ യുദ്ധ വിമാനം വീഴത്തിയതായി ഇറാന്‍. എഫ് 15 യുദ്ധവിമാനമാണ് കുവൈത്തില്‍ തകര്‍ന്ന് വീണത്.
|
അതേസമയം, ‘ഫ്രണ്ട്ലി ഫയര്‍’ (സേനയുടെ തന്നെ അബദ്ധത്തിലുള്ള വെടിവെപ്പ്) കാരണമാണ് അപകടം സംഭവിച്ചത് എന്നും റിപോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇക്കാര്യം അമേരിക്കയോ കുവൈത്തോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





