ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാമാതാവിനെ തലയ്ക്കടിച്ചുകൊന്ന് ഭര്‍ത്താവ്. പത്തനംതിട്ട
ചാത്തന്‍തറയിലാണ് സംഭവം. ചാത്തന്‍തറ അഴുത കോളനിയില്‍ താമസിക്കുന്ന ഉഷ(54)യാണ് കൊല്ലപ്പെട്ടത്.
|
ഉഷയുടെ മകള്‍ ഭര്‍ത്താവിനോട് പിണങ്ങി വീട്ടില്‍ തിരികെയെത്തിയിരുന്നു. ഇതിനു കാരണം ഉഷയാണെന്ന് പറഞ്ഞാണ് മരുമകനായ സുനില്‍ ഇവരെ ആക്രമിച്ചുകൊന്നത്. നാലുവര്‍ഷമായി സുനിലിന്റെ ഭാര്യ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





