അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ ജമാഅത്തെ ഇസ് ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസീന്‍ അഹമ്മദ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വണ്ടൂര്‍ മേഖലാ സെക്രട്ടി പി രജീഷിന്റെ പരാതിയില്‍ വണ്ടൂര്‍ പോലീസ് ആണ് വിദ്യാര്‍ഥിയായ യാസീന്‍ അഹമ്മദിനെ അറസ്റ്റ് ചെയ്തത്.
|
നേരത്തെ ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വി അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അധ്യാപകന്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസുകളെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





