കനത്ത ചൂട് സഹിക്കാനാവാതെ ഇസ്രായേലി സൈനികര്‍ പരിശീലനം നിര്‍ത്തി. തെക്കന്‍ ഗസയില്‍ കൊടും ചൂടില്‍ കഴിഞ്ഞ ദിവസം 16 സൈനികര്‍ക്ക് സൂര്യാഘാതമേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
|
ജൂലൈ 29 വരെ സൈനികരുടെ പരിശീലനം നിര്‍ത്തിവയ്ക്കുന്നതായി സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ അറിയിച്ചു. സൂര്യാഘാതമേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 36 ഡിഗ്രിക്ക് മുകളിലാണ് നിലവില്‍ ഗസയിലെ താപനില.
ജീവകാരുണ്യ സഹായം എത്തിക്കുന്നതിനായി പകല്‍ സമയത്തെ ആക്രമണം നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു.
English News Summary
IDF halts training activity during heatwave after troops hurt by heatstroke. IDF Chief of Staff Lt. Gen. Eyal Zamir has ordered a halt to all training activity in the military until July 29.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


