രാഹുല്‍ ഗാന്ധി വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ വോട്ട് ചോരി ആരോപണങ്ങളില്‍ ഏഴു ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും അല്ലാത്ത പക്ഷം പരസ്യമായി മാപ്പ് പറയണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. ഇതു രണ്ടുമല്ലാതെ രാഹുല്‍ ഗാന്ധിക്ക് മുമ്പാകെ മറ്റൊരു മാര്‍ഗമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
|
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാഹുല്‍ ഗാന്ധിയോട് ഏഴ് ദിവസത്തിനുള്ളില്‍ ആരോപണങ്ങളുടെ തെളിവുകള്‍ സഹിതം സത്യവാങ് മൂലം സമര്‍പ്പിക്കാനാവശ്യപ്പെട്ടത്. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ പരാമര്‍ശം ഭരണഘടനയെ അവഹേളിക്കുന്നതാണെന്നും ഗ്യാനേഷ് കുമാര്‍ ആരോപിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





