തിരുവനന്തപുരം ഉള്ളൂരില്‍ വൃദ്ധയെ കെട്ടിയിട്ട് സ്വര്‍ണമോഷണം. ഒച്ചവയ്ക്കാതിരിക്കാന്‍ വൃദ്ധയുടെ വായില്‍ തുണി തിരുകുകയും ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. മോഷണശേഷം കടന്നുകളഞ്ഞ പ്രതിയെ രാത്രി തന്നെ മെഡിക്കല്‍ കോളജ് പോലീസ് പിടികൂടി.
|
ആക്കുളം സ്വദേശി മധു ആണ് പിടിയിലായത്. വൃദ്ധ താമസിക്കുന്നതിന് സമീപത്തെ ബേക്കറി തൊഴിലാളിയാണ് മധു.
ALSO READ: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കഫറ്റീരിയയില്‍ നിന്ന് നാലുലക്ഷം രൂപ മോഷണം പോയി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





