27
Aug 2025
Sat
27 Aug 2025 Sat
cardiac surgeon dies of heart attack during duty

യുവ കാർഡിയാക് സർജൻ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചെന്നൈ സവിത മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്​ലിൻ റോയ്(39) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഡോക്ടർക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കണ്ണൂരിലെ സ്‌ഫോടനം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; പൊട്ടിയത് ബോംബല്ല ഗുണ്ടെന്ന് ബിനീഷ് കോടിയേരി