സിനിമാ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ മുംബൈയിലെത്തി കേരള പോലീസ് കസ്റ്റഡിയിലെടുത്തു. നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ കൊച്ചി എളമക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പോലീസ് സംഘം സനല്‍കുമാറിനെ എളമക്കരയിലേക്കു കൂട്ടിക്കൊണ്ടുവരും.
|
നേരത്തെ, തന്നെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. നടി മഞ്ജുവാര്യറുമായി ബന്ധപ്പെടുത്തി നിരവധി ഫേസ്ബുക്ക് പോസ്റ്റുകളാണ് സനല്‍ കുമാര്‍ ശശിധരന്‍ ഏതാനും നാളുകളിലായി പങ്കുവച്ചിരുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





