04
Nov 2025
Sun
04 Nov 2025 Sun
Emirati writers reflect on storytelling at SIBF 2025

എമിറാത്തി കൃതികളിലെ പൈതൃകത്തെക്കുറിച്ച് വാചാലരായി എമിറാത്തി എഴുത്തുകാരായ അസ്മ അല്‍ ഹംലിയും അഹമ്മദ് അല്‍ അമീരിയും. 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ടെയില്‍സ് ഓഫ് ദ ന്യൂ ജനറേഷന്‍ എന്ന പാനല്‍ ചര്‍ച്ചയില്‍ സംബന്ധിച്ചാണ് ഇരുവരും ഇന്നത്തെ രചയിതാക്കളുടെ കൃതികളില്‍ എമിറാത്തി പൈതൃകം ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.

whatsapp എമിറാത്തി കൃതികളിലെ പൈതൃകം പറഞ്ഞ് എഴുത്തുകാര്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>