കെജിഎഫ് സിനിമയുടെ സഹ സംവിധായകനായ കിര്‍തന്‍ നാദഗൗഡയുടെ നാലരവയസ്സുകാരനായ മകന്‍ സോനാര്‍ഷ് കെ നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങിമരിച്ചു. നടനും ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍ ആണ് മരണവിവരം സ്ഥിരീകരിച്ചത്.
|
കുട്ടിയുടെ മരണം ഹൃദയഭേദകമാണെന്ന് പവന്‍ കല്യാണ്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. തിങ്കളാഴ്ചയാണ് കുട്ടി മരിച്ചത്. പ്രശാന്ത് നീലിനൊപ്പം കെജിഎ് സംവിധാനം ചെയ്ത കീര്‍ത്തന്‍ നാദഗൗഡ ഹൊറര്‍ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായാകനാവാനിരിക്കെയാണ് മകന്റെ മരണമുണ്ടായത്.
ALSO READ: മാതാപിതാക്കളെ തല്ലിക്കൊന്ന ശേഷം മൃതദേഹം വെട്ടിമുറിച്ച് പുഴയിലെറിഞ്ഞ് മകന്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





