തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷമായിരുന്നു ഗണഗീതം പാടിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഗണഗീതാലാപനം.ഇന്ന് നൂറ് കൗൺസിൽ അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്.
|
ALSO READ: യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ച് റെയില്‍വേ
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





