ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖിലാണ് അപകടം. മലപ്പുറം ചേളാരി സ്വദേശി അഫ്സല്‍ (40) ആണ് മരിച്ചത്.
|
ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. റുസ്താഖില്‍ നിന്ന് ഇബ്രിയിലേക്ക് പോകുന്ന വഴിയില്‍ വച്ച് ഒമാനി കുടുംബം സഞ്ചരിച്ച വാഹനവുമായി അഫ്സല്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച മറ്റു മൂന്ന് പേര്‍ ഒമാന്‍ പൗരന്മാരാണ്.
ALSO READ: ഹണിമൂണ്‍ പാതിവഴി റദ്ദാക്കി മടങ്ങിവന്ന നവവധു ആത്മഹത്യ ചെയ്തതിനു പിന്നാലെ വരനും ജീവനൊടുക്കി
Related
Latest News
സ്വര്‍ണവില ഇരട്ടിയാവാന്‍ സാധ്യത; കാരണങ്ങള്‍ ഏറെ
- 04-Mar-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





