മസ്‌കത്ത്: ഒമാനിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. തിരുപുറം സ്വദേശി തവവില വീട്ടിൽ സുരേന്ദ്രൻ മകൻ ഷിജോ (30) ആണ് മസ്‌കത്തിനടുത്തുള്ള അൽ ഖൂദിൽ മരിച്ചത്. ലിഫ്റ്റ് ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു
|
മാതാവ്: ശകുന്തള കുമാരി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിൽ എത്തിച്ചു സംസ്കരിക്കും. ഇതിനുള്ള നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





