പാലക്കാട്ട് 12കാരനെ മദ്യംനല്‍കി പീഡിപ്പിച്ച സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍. മലമ്പുഴയിലെ സ്കൂള്‍ അധ്യാപകന് അനിലാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 29നായിരുന്നു പരാതിക്കാധാരമായ സംഭവം. പീഡനത്തിനിരയായ കുട്ടി കൂട്ടുകാരനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
|
കൂട്ടുകാരന് തന്റെ അമ്മയോടും ഇവര്‍ കുട്ടിയുടെ മാതാപിതാക്കളെയും വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും വൈകിയാണ് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചത്. അനിലിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
ALSO READ: ഫോണിന് നെറ്റ് വര്‍ക്ക് നോക്കി ബാല്‍ക്കണിയിലെത്തിയ 55കാരന് 17ാം നിലയില്‍ നിന്ന് വീണുമരിച്ചു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





