19
Jan 2026
Tue
19 Jan 2026 Tue
19 year old girl collapsed to death in Panur

കണ്ണൂര്‍ പാനൂരില്‍ 19കാരി കുഴഞ്ഞുവീണു മരിച്ചു. നെല്ലിയുള്ളതില്‍ തൈപ്പറമ്പത്ത് റഫീഖ് ഷമീന ദമ്പതികളുടെ മകള്‍ ഫാത്തിമ റെന ആണ് മരിച്ചത്. പൂക്കോത്തുള്ള കംപ്യൂട്ടര്‍ സെന്ററില്‍ എത്തിയപ്പോഴാണ് ഫാത്തിമ റെന കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: സന ഫാത്തിമ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കാസര്‍കോട്ട് വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഐഎം നേതാവിനെതിരേ കേസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക