15
Feb 2026
Sun
15 Feb 2026 Sun
boy friend of late influencer Chinnu Pappu found dead

കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സന്ദേശിനെ കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കി.

ALSO READ: പരവൂരില്‍ തിരയില്‍പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു