പ്രണയബന്ധം ഒഴിവാക്കിയ യുവതിയെ വിവാഹവേദിയില്‍ വെടിവച്ചുവീഴ്ത്തി കാമുകന്‍. ബിഹാറിലെ ബുക്‌സര്‍ ജില്ലയിലാണ് സംഭവം. ദീന്‍ ബന്ധു എന്ന യുവാവാണ് അയല്‍വാസിയായ 18കാരി ആരതി കുമാരിയെ വിവാഹവേദിയില്‍ വച്ച് വെടിവച്ചത്. യുവതിയുടെ വയറ്റിലാണ് വെടിയേറ്റത്.
|
വെടിയുതിര്‍ത്തതിനു പിന്നാലെ ദീന്‍ബന്ധു ഇവിടെ നിന്നു കടന്നുകളഞ്ഞു. പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികില്‍സയ്ക്കു വിധേയമാക്കിയ യുവതിയെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
Related
Latest News
പിന്നണി ഗായിക ആശാ ഭോസ് ലെ അന്തരിച്ചു
- 12-Apr-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





