07
Mar 2026
Fri
07 Mar 2026 Fri
56 year old woman raped in Mannar

ആലപ്പുഴ മാന്നാറില്‍ പമ്പാ നദിയോരത്തെ കുളിക്കടവില്‍ കുളിക്കാനെത്തിയ 56കാരിയെ ബലാല്‍സംഗം ചെയ്തു. ലൈംഗികാതിക്രമത്തിനിരയായ വീട്ടമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ പരുമല കോട്ടക്കല്‍ സ്വദേശിയായ സബീറിനെ പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്. സബീര്‍ കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയായ വീട്ടമ്മ അറസ്റ്റില്‍