നിയമസഭ തിരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ഥികളെ മുസ് ലിം ലീഗ്പ്രഖ്യാപിച്ചു.
|
1. മഞ്ചേശ്വരം – എ കെ എം അഷറഫ്
2. കാസര്‍ഗോഡ് – കല്ലട്ര മായിന്‍ ഹാജി
3. അഴിക്കോട് – കരീം ചേലേരി
4. കൂത്തുപറമ്പ് – ജയന്തി രാജന്‍
5. കുറ്റ്യാടി – പാറക്കല്‍ അബ്ദുള്ള
6. പേരാമ്പ്ര – ഫാത്തിമ തഹലിയ
7. തിരുവമ്പാടി – കാസിം കൂടരഞ്ഞി
8. കൊടുവള്ളി – പി കെ ഫിറോസ്
9. കുന്നമംഗലം – റസാക്ക് മാസ്റ്റര്‍
10. കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസല്‍ ബാബു
11. വള്ളിക്കുന്ന് – ടിവി ഇബ്രാഹിം
12. കൊണ്ടോട്ടി – ടി പി അഷ്‌റഫ് അലി
13. മഞ്ചേരി- അഡ്വ. റഹ്‌മത്തുള്ള
14. ഏറനാട് – പി കെ ബഷീര്‍
15. മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി
16. മങ്കട – മഞ്ഞളാം കുഴി അലി
17. പെരിന്തല്‍മണ്ണ – നജീബ് കാന്തപുരം
18. വേങ്ങര – കെ എം ഷാജി
19. കോട്ടക്കല്‍ – ആബിദ് ഹുസൈന്‍ തങ്ങള്‍
20. തിരൂര്‍ – കുറുക്കോളി മൊയ്തീന്‍
21. താനൂര്‍ – പി കെ നവാസ്
22. തിരൂരങ്ങാടി – പി എം എ സമീര്‍
23. മണ്ണാര്‍കാട് – എന്‍ ഷംസുദ്ദീന്‍
24. ഗുരുവായൂര്‍ – സി എച്ച് റഷീദ്
25. കളമശ്ശേരി – അഡ്വ. വി ഇ അബ്ദുള്‍ ഗഫൂര്‍
ALSO READ: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്





