22
Apr 2026
Wed
22 Apr 2026 Wed
Malayali priest dies in Germany by hit him train

മലയാളി വൈദികന്‍ ജര്‍മനിയില്‍ ട്രെയിന്‍ കയറി മരിച്ചു.അങ്കമാലി അയ്യമ്പുഴ കൊല്ലക്കോട് സ്വദേശി കെവി ജോസഫ്-മേരി ജോസഫ് ദമ്പതികളുടെ മകന്‍ ഫാ. ജിജു കിലുക്കന്‍(47)ആണ് മരിച്ചത്. ഉപരിപഠനവും വൈദികശുശ്രൂഷയും ചെയ്തുവരികയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏപ്രില്‍ 20ന് വൈകീട്ട് 5.15ഓടെ മ്യൂണിക്കിലെ ഷാബിങ്-വെസ്റ്റ് നോര്‍ഡ് ഫ്രീഡ്‌ഫോര്‍ഡ് യു ബാന്‍ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെ അദ്ദേഹം പാളത്തിലേക്ക് വീഴുകയും ട്രെയിന്‍ ദേഹത്തുകയറുകയുമായിരുന്നു.

ALSO READ: അമേരിക്കയുടെ കൂറ്റന്‍ പടക്കപ്പല്‍ ഇറാനിലേക്ക്; 5000 സൈനികര്‍; 2003ന് ശേഷം ഇത്ര വലിയ നാവിക വിന്യാസം ഇതാദ്യം