26
Apr 2026
Wed
26 Apr 2026 Wed
woman among three caught with MDMA in Kozhikkode

കോഴിക്കോട് ഇരിങ്ങാടന്‍പള്ളിയില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. പേരാമ്പ്ര പന്തിരിക്കര സ്വദേശി കാമ്യക റീജു, പയ്യാനയക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചേവായൂര്‍ പോലീസും ഡാന്‍സാഫും സംയുക്തമായി ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 108 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. അമല്‍ കുമാര്‍ നേരത്തേയും എംഡിഎംഎയുമായി പിടിയിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ALSO READ: ഐആര്‍എസ് ഓഫിസറുടെ മകള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി സംശയം