12
Apr 2026
Mon
12 Apr 2026 Mon
IDF soldier killed in Lebanon in Hezbollah attack

ലബനാനില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. ആറ് സൈനികര്‍ക്ക് പരിക്ക്. ദക്ഷിണ ലബനാനില്‍ ഞായറാഴ്ചയാണ് സംഭവം. സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ഹിസ്ബുല്ല സൈനികരെ ആക്രമിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെടിനിര്‍ത്തല്‍ ലംഘിച്ച് ഹിസ്ബുല്ല ആക്രമിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇതിനെതിരേ ശക്തമായ തിരിച്ചടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ലയുടെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ക്കു നേരെ ഇതിനു പിന്നാലെ ഇസ്രായേല്‍ വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തി.

ALSO READ: പിറന്നാള്‍ ആഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മൂന്നുപേര്‍ വെടിയേറ്റു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക