04
May 2026
Mon
04 May 2026 Mon
Mamata banerjee behind in Bhabanipur

പശ്ചിമബംഗാളില്‍ ബിജെപിയുടെ ലീഡ് നില കേവലഭൂരിപക്ഷവും കടന്നു. 155 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 120 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 5 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മമതാ ബാനര്‍ജി മല്‍സരിക്കുന്ന ഭബാനിപുറില്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത്. ബിജെപിയുടെ സുവേന്ദു അധികാരിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ സുവേന്ദു മമതയെ തോല്‍പ്പിച്ചിരുന്നു.

ALSO READ: യുഡിഎഫ് മുന്നേറ്റം വ്യക്തം; 11 മന്ത്രിമാര്‍ പിന്നില്‍