ഷൂ ഫാക്ടറിക്ക് തീപിടിച്ച് 28 പേര് മരിച്ചു. കിഴക്കന്‍ ചൈനയിലാണ് അപകടം. ഹ്യൂടെങ് ഷൂസ് ഫാക്ടറിയില്‍ പ്രാദേശിക സമയം ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
|
ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ഷൂ നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ തീപിടിത്തത്തിന്റെ വേഗത കൂട്ടിയതിനാല്‍ തീയണയ്ക്കല്‍ ദുഷ്കരമായി മാറുകയായിരുന്നു. ബഹുനിലകെട്ടിടത്തിലായിരുന്നു ഷൂ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. അടിനിലയില്‍ നിന്നു തുടങ്ങിയ അഗ്നിബാധ മറ്റു നിലകളിലേക്കു കൂടി പടരുകയായിരുന്നു.
ALSO READ: ബൈക്കപകടത്തില്‍ യുവാവും യുവതിയും മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





