15
Jul 2026
Thu
15 Jul 2026 Thu
thief returns stolen gold ornaments in Kozhikkode

കോഴിക്കോട്ട് വീട്ടില്‍ നിന്ന് മോഷണം പോയ മൂന്നരപ്പവന്‍ സ്വര്‍ണം ചെടിച്ചട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശങ്കരവയല്‍ നെല്ലിയുള്ള പറമ്പില്‍ രവിയുടെ വീട്ടില്‍ നിന്ന് ഒരാഴ്ച മുമ്പ് മോഷണം പോയ സ്വര്‍ണമാണ് പോലീസ് അന്വേഷണത്തിനിടെ വീട്ടുമുറ്റത്തെ ചെടിച്ചട്ടിയില്‍ നിന്ന് കണ്ടെത്തിയത്. പിടിക്കപ്പെടുമെന്ന ഭയം മൂലം മോഷ്ടാവ് തിരികെ കൊണ്ടുവച്ചതാണെന്നാണ് കരുതുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: നാട്ടുകാര്‍ പിരിവെടുത്ത് സൗദി ജയിലില്‍ നിന്ന് രക്ഷിച്ചയാള്‍ മയക്കുമരുന്നുമായി ഇരിട്ടിയില്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക