17
Jul 2026
Fri
17 Jul 2026 Fri
US attacks Iran s transport facilities many killed

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാന്‍ ആക്രമണം നടത്തി യുഎസ്. പാലങ്ങളും റെയില്‍വേ സ്റ്റേഷനും വിമാനത്താളവുമാണ് വ്യാഴാഴ്ച ഇറാന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം യുഎസ് ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇറാനും തിരിച്ചടിച്ചു.

ALSO READ: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവതിയെ വെട്ടിക്കൊന്ന് യുവാവ്