11
Aug 2026
Tue
11 Aug 2026 Tue
woman among two arrested with MDMA

41 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും വയനാട് മുത്തങ്ങ ചെക് പോസ്റ്റില്‍ പിടിയിലായി. കൊടുങ്ങല്ലൂര്‍ സ്വദേശിനി സ്വെറ്റ്‌ലാന, തെരട്ടമ്മല്‍ സ്വദേശി മുഹമ്മദ് ജസീല്‍ എന്നിവരാണ് പിടിയിലായത്. ബംഗളുരുവില്‍ നിന്ന് കാര്‍ മാര്‍ഗമാണ് ഇരുവരും വയനാട്ടിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനം തടിഞ്ഞ് ഇവരെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് വധശിക്ഷ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക