11
Aug 2026
Tue
11 Aug 2026 Tue
Ex-Syrian President Bashar Al-Assad Sentenced To Death For Crimes Against Humanity

സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് വധശിക്ഷ. യുദ്ധകുറ്റത്തിനും മാനവികകതയ്‌ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുമാണ് കോടതി ബശ്ശാറുല്‍ അസദിനെ ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

14 വര്‍ഷം നീണ്ടുനിന്ന സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ 50 ലക്ഷത്തോളം പേര്‍ മരിച്ചതായാണ് കണക്ക്. ബഷര്‍ അല്‍ അസദിന്റെ സഹോദരനും സിറിയന്‍ സൈന്യത്തിന്റെ മുന്‍ മേധാവിയുമായ മഹാറല്‍ അസദ്, ബന്ധുവും സിറിയന്‍ സേനയുടെ മുന്‍ ബ്രിഗേഡിയറുമായ ആതിഫ് നജീബ് എന്നിവരെയും കോടതി വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ട്.

ALSO READ: ആകാശച്ചുഴിയിൽ പെട്ട വിമാനത്തിന്റെ പൈലറ്റ് കഞ്ചാവ് വലിച്ചിരുന്നതായി സ്ഥിരീകരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക