16
Aug 2026
Sun
16 Aug 2026 Sun
98 crore rupees worth gold bars and coins found during sewage work

അഴുക്കുചാല്‍ നിര്‍മാണത്തിനിടെ തൊഴിലാളിയായ 18കാരന് കിട്ടിയത് 98 കോടി രൂപയുടെ സ്വര്‍ണം. ബെല്‍ജിയത്തിലാണ് സംഭവം. സ്വര്‍ണക്കട്ടികളും അപൂര്‍വമായ സ്വര്‍ണനാണയങ്ങളുമാണ് തൊഴിലാളിക്കു ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ അധികൃതര്‍ നിധി ഏറ്റെടുത്ത് ബ്രസ്സല്‍സിലെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റി. നിധിയുടെ നിയമപരമായ ഉടമസ്ഥനെ കണ്ടെത്താനുള്ള അന്വേഷണത്തിനും അധികൃതര്‍ തുടക്കം കുറിച്ചു.

ALSO READ: നടന്‍ ദേവന്‍ ബിജെപി വിട്ടു; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക