അഞ്ചുതവണ ഐപിഎൽ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) ഐപിഎൽ 2027ന് മുന്നോടിയായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ പുതിയ ഹെഡ് കോച്ചായി നിയമിച്ചു. ദീർഘകാല പരിശീലകനായ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ പിന്മാറ്റത്തോടെയാണ് സഹീർ ഖാൻ ചുമതലയേൽക്കുന്നത്.
|
ഇംഗ്ലണ്ട് പുരുഷ ടെസ്റ്റ് ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേൽക്കുന്നതിനായി ഫ്ലെമിങ് സിഎസ്കെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഹീറിനെ പുതിയ ഹെഡ് കോച്ചായി നിയമിച്ചത്.
സഹീർ ഖാന്റെ കരിയറിലെ ആദ്യ ഹെഡ് കോച്ച് ചുമതലയാണിത്. 2018 മുതൽ 2022 വരെ മുംബൈ ഇന്ത്യൻസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായി പ്രവർത്തിച്ച അദ്ദേഹം 2024 ഓഗസ്റ്റ് മുതൽ 2025 സെപ്റ്റംബർ വരെ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായും പ്രവർത്തിച്ചിരുന്നു.
ALSO READ: കള്ള് കുടിച്ചു റോഡിൽ കുഴഞ്ഞുവീണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





