22
Aug 2022
Thu
22 Aug 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെറുവാടി: 41ാമത്‌ കോഴിക്കോട് ജില്ലാ ജൂഡോ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി നാടിന്റെ അഭിമാനമായ്‌ മാറിയ പാറയ്ക്കൽ ലുഖ്മാൻ മകൻ  അയാൻ പാറക്കലിനെ ചെറുവാടി പോർക്കളം വാട്സ്ആപ്പ് കൂട്ടായ്മ ആദരിച്ചു.

 

പോർക്കളം വാട്സപ്പ്‌ ഗ്രൂപ്പ്‌ രക്ഷാധികാരി നൗഷാദ് മുണ്ടക്കൻ പ്രതിഭയ്ക്കുള്ള ഉപഹാരം കൈമാറി. ആരിഫ് പുത്തലത്ത്, ഷറഫലി പുത്തലത്ത്, റഹീം കണിച്ചാടി, മുജീബ് തലവണ്ണ, ശംഭുനിയാസ്, ബാവുട്ടി യൂസഫ്‌ സംബന്ധിച്ചു.