കനത്ത മഴയും കാറ്റും തുടരുന്നതിനിടെ കട്ടപ്പനയ്ക്കു സമീപം സ്വകാര്യ ബസ്സിനു മുകളിലേക്ക് മരംവീണു. കട്ടപ്പന-കുമളി റൂട്ടിൽ സർവീസ് നടത്തുന്ന അൽഫോൺസാ ബസ്സിനു മുകളിലേക്കാണ് കടശ്ശിക്കടവിൽ വച്ച് മരംവീണത്.
|
ബസ്സിന്റെ മുൻ ഗ്ലാസ് മരംവീണ് തകർന്നു. യാത്രക്കാരും നാട്ടുകാരും ചേർന്ന് മരം റോഡിൽ നിന്ന് മാറ്റി. ആളപായമില്ല. കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



