29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
യുവതിയെ ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

യുവതിയെ ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ഉദ്യോ​ഗ് വ്യാപാർ മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജിതേന്ദ്ര റസ്തോ​ഗിയാണ് ബറേലിയിൽ അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഈ വർഷം ജൂലൈ 31നാണ് ഇയാൾക്കെതിരേ യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ജിതേന്ദ്രയ്ക്കെതിരേ കേസെടുക്കുകയും സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. 

 

അതേസമയം ജിതേന്ദ്ര റസ്തോ​ഗി ബിജെപിയുടെ നേതൃപദവിയൊന്നും വഹിക്കുന്നില്ലെന്നും സാധാരണ പ്രവർത്തകനാണെന്നും ബിജെപി സിറ്റി പ്രസിഡന്റ് എം അറോറ പറഞ്ഞു. 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement