21
Sep 2022
Thu
21 Sep 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഞ്ചേരി: പിഎഎം ഹാരിസിന്റെ ‘കാശി ഗ്യാൻവാപി, മഥുര ഈദ്ഗാഹ് മസ്ജിദ്: വിവാദങ്ങളും വസ്തുതകളും’ , സി അബ്ദുൽ ഹമീദിന്റെ ‘ദി സാഗ ഓഫ് മാപ്പിള റിവോൾട്ട്’ , ഇ എം അബ്ദുറഹ്മാൻ രചിച്ച ‘മുസ് ലിം ശാക്തീകരണം’ എന്നിവ പ്രകാശനം ചെയ്തു .

 

ഒ അബ്ദുല്ല, എ സജീവൻ എന്നിവരാണ് പ്രകാശന കർമം നിർവഹിച്ചത്. എസ്  നിസാർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഡോ  ജമീൽ  അഹ്‌മദ്‌, സി അബ്ദുൽ ഹമീദ്, ആസിഫ് അലി മമ്മുട്ടി, വി എ മജീദ് സംസാരിച്ചു .