കോഴിക്കോട്: ജനമഹാ സമ്മേളനത്തോടനുബന്ധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന വോളണ്ടിയര്‍ മാര്‍ച്ചിന് തുടക്കമായി. കോഴിക്കോട് സ്റ്റേഡിയം പരിസരത്തുനിന്ന് വൈകീട്ട് 4.30ന് ആണ് വോളണ്ടിയര്‍ മാര്‍ച്ച് തുടങ്ങിയത്.വോളന്റിയർ മാർച്ചിന് പിന്നിലായി ബഹുജന റാലിയുമുണ്ട്.
പരേഡും റാലിയും സമ്മേളന നഗരിയായ ബീച്ചിൽ സമാപിക്കും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



