പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര നടപടിയെ പിന്തുണയ്ക്കുന്നില്ലെന്ന് എഐഎംഐഎം മേധാവിയും എംപിയുമായ അസദുദ്ദീൻ ഉവൈസി. പോപുലർ ഫ്രണ്ടിന്റെ നടപടികളെ എതിർക്കുകയും ജനാധിപത്യപരമായ സമീപനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ പോപുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലായിരുന്നു ഉവൈസിയുടെ പ്രതികരണം.
|
ഇന്നുരാവിലെയാണ് പോപുലർ ഫ്രണ്ടിനെയും എട്ട് ഉപസംഘടനകളെയും നിരോധിച്ച് മോദി സർക്കാർ വിജ്ഞാപനമിറക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





