27
Nov 2022
Thu
27 Nov 2022 Thu

പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ലഫ്. ജനറല്‍ അസിം മുനീറിനെ നിയമിച്ചു. പ്രധാനമന്ത്രി മുഹമ്മദ് ഷഹബാദ് ഷരീഫ് ആണ് ലഫ്. ജനറല്‍ അസിം മൂനീറിനെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചതെന്ന് പാക് മന്ത്രി മറിയം ഔറംഗസേബ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിലെ സംയുക്തസൈനികമേധാവി ജനറല്‍ ബറുവ അടുത്തയാഴ്ച സര്‍വീസില്‍ നിന്നു വിരമിക്കുന്ന ഒഴിവിലേക്കാണ് ജനറല്‍ അസിം മുനീറിന്റെ നിയമനം. സംയുക്തസൈനികമേധാവി നിയമനത്തിന് യോഗ്യരായവരുടെ പട്ടിക തയ്യാറാക്കിയ ശേഷമാണ് ഇതില്‍ നിന്ന് അസിം മുനീറിനെ തിരഞ്ഞെടുത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക