22
Jan 2023
Thu
22 Jan 2023 Thu

ബസ്സിലിരുന്ന പെൺകുട്ടിക്ക് മുന്നിൽ യുവാവ് സ്വയംഭോ​ഗം നടത്തി.ബസ്സിലുണ്ടായിരുന്നയാൾ പിടികൂടിയതോടെ യുവാവ് കരച്ചിൽ. ഡൽഹിയിലാണ് സംഭവം. ഡിറ്റിസി ബസ്സിലാണ് യുവാവ് യാത്രക്കാരിയായ പെൺകുട്ടിക്ക് മുന്നിൽ സ്വയംഭോ​ഗം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പെൺകുട്ടി ബഹളം വച്ചതോടെ ബസ്സിന്റെ ചുമതലയുള്ള മാർഷൽ യുവാവിനെ പിടികൂടി. ഇതോടെ യുവാവ് കരച്ചിൽ ആരംഭിക്കുകയായിരുന്നു. ബിഹാർ സ്വദേശിയാണ് പിടിയിലായ യുവാവ്. ഇയാളെ പൊലീസിനു കൈമാറിയെങ്കിലും പരാതി കൊടുക്കാത്തതിനാൽ പൊലീസ് അറസ്റ്റ് ചെയ്തില്ല.