23
Jan 2023
Sun
23 Jan 2023 Sun

നിശ്ചയിച്ച വി​വാ​ഹ​ത്തി​ൽ നി​ന്നു പി​ൻ​മാ​റി​യ യു​വാ​വി​നും അ​മ്മയ്ക്കും പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളുടെ മർദ്ദനം. യുവാവിന്റെ വീ​ടു​ക​യ​റിയാണ് സംഘം ഇരുവരെയും മർദ്ദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ​ർ​ക്ക​ല അ​യി​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശാ​ലി​നി​, മ​ക​ൻ ന​ന്ദു​ എന്നിവർക്കാണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കെ​തി​രെ പോ​ലി​സ് കേ​സെ​ടു​ത്തു. അ​ക്ര​മി​സം​ഘ​ത്തി​ലെ ഒ​രാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.