22
Jan 2023
Mon
22 Jan 2023 Mon

മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എ പി ജെ അബ്ദുൽകലാം ജനമിത്രാ പുരസ്കാരത്തിന് അഡ്വ. ഐ ബി സതീഷ് എംഎൽഎ അർഹനായി. എംഎൽഎയ്ക്കുള്ള പുരസ്കാരം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് സമ്മാനിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ, നജീബ് കാന്തപുരം എംഎൽഎ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>