ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി സന്തോഖ് സിങ് ചൗധരി ഹൃദയാഘാതം മൂലം മരിച്ചു. പഞ്ചാബില്‍ വച്ച് ഭാരത്ജോഡോ യാത്രയില്‍ പങ്കെടുക്കുകയായിരുന്ന എംപി കുഴഞ്ഞുവീഴുകയായിരുന്നു.
|
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കുലം വൈകാതെ മരിച്ചു. യാത്ര നിര്‍ത്തിവച്ച് രാഹുല്‍ ഗാന്ധിയും ആശുപത്രിയിലെത്തിയിരുന്നു.
Related
Latest News
കുതികുതിച്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
- 23-May-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



